¡Sorpréndeme!

സ്വപ്‌ന ബർമനു ഒരു വലിയ സല്യൂട്ട് | News Of The Day | Oneindia Malayalam

2018-08-30 253 Dailymotion

How Swapna Barman braved serious pain to create Asian Games history
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ അത്‌ലറ്റ് സ്വപ്‌ന ബര്‍മന്‍ സ്വര്‍ണനേട്ടത്തിലെത്തിയത് കടുത്ത വേദനയെ അവഗണിച്ച്. ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന ബഹുമതി സ്വന്തമാക്കിയ ഇരുപത്തിയൊന്നുകാരി രണ്ടുദിവസത്തിലധികം നീണ്ടുനിന്ന മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.മത്സരം തുടങ്ങിയതുമുതല്‍ സ്വപ്‌നയുടെ മുഖത്തെ പ്ലാസ്റ്റര്‍ ഏവരും ശ്രദ്ധിച്ചിരുന്നു. രണ്ടുദിവസവും കടുത്ത പല്ലുവേദനയെ അഗണിച്ചായിരുന്നു താരം ഏഷ്യയുടെ നെറുകയിലെത്തിയത്.
#SwapnaBarman #AsianGames2018